tag:blogger.com,1999:blog-883444304037338527.post6704017825598566419..comments2023-06-26T07:15:03.446-07:00Comments on തോന്ന്യാക്ഷരങ്ങളും നേരംപോക്കുകളും: Sanshinehttp://www.blogger.com/profile/09410897340372852251noreply@blogger.comBlogger5125tag:blogger.com,1999:blog-883444304037338527.post-5925507584070256012007-07-12T21:19:00.000-07:002007-07-12T21:19:00.000-07:00nalla sarga vasanayundallo ee pravasi malayalikku....nalla sarga vasanayundallo ee pravasi malayalikku..
oru kai nokkikkoode???
keep it up.
i am with you..http://www.theverdictindia.comhttps://www.blogger.com/profile/11002638355547662434noreply@blogger.comtag:blogger.com,1999:blog-883444304037338527.post-83699864271650269152007-05-10T14:19:00.001-07:002007-05-10T14:19:00.001-07:00വെളുപ്പ് ആദരിക്കപ്പെടുന്നത്നിറംഅതിന്റെ നിറമാദ്യം ...വെളുപ്പ് ആദരിക്കപ്പെടുന്നത്

നിറം
അതിന്റെ നിറമാദ്യം കറുപ്പായിരുന്നു
അതിലെ പുഴുക്കുത്ത് മായ്ക്കാന്‍
വെള്ളപൂശി

ചെമപ്പും നീലയും കുങ്കുമമും
പൂശിയവ മായ്ച്ചുകൊണ്ടിരുന്നു...

നിറമ്മാറാനും മാററാനും
ലോകമിന്നും വെള്ളപൂശിക്കൊണ്ടിരിക്കുന്നു
അഭംഗുരം...

കറുപ്പെത്ര ഭാഗ്യവാന്,മററുനിറങ്ങളും
വെളുപ്പിന് സ്തുതിഗീതങ്ങള്‍
പാടുന്നവര്‍ക്കുമതറിയാം
പകല്‍ മാന്യതയ്ക്കു മൂടുപടങ്ങള്‍ കൂടിയേ തീരൂ

അസ്ലം പടലSanshinehttps://www.blogger.com/profile/09410897340372852251noreply@blogger.comtag:blogger.com,1999:blog-883444304037338527.post-15878789001693259512007-05-10T14:19:00.000-07:002007-05-10T14:19:00.000-07:00വെളുപ്പ് ആദരിക്കപ്പെടുന്നത്നിറംഅതിന്റെ നിറമാദ്യം ...വെളുപ്പ് ആദരിക്കപ്പെടുന്നത്

നിറം
അതിന്റെ നിറമാദ്യം കറുപ്പായിരുന്നു
അതിലെ പുഴുക്കുത്ത് മായ്ക്കാന്‍
വെള്ളപൂശി

ചെമപ്പും നീലയും കുങ്കുമമും
പൂശിയവ മായ്ച്ചുകൊണ്ടിരുന്നു...

നിറമ്മാറാനും മാററാനും
ലോകമിന്നും വെള്ളപൂശിക്കൊണ്ടിരിക്കുന്നു
അഭംഗുരം...

കറുപ്പെത്ര ഭാഗ്യവാന്,മററുനിറങ്ങളും
വെളുപ്പിന് സ്തുതിഗീതങ്ങള്‍
പാടുന്നവര്‍ക്കുമതറിയാം
പകല്‍ മാന്യതയ്ക്കു മൂടുപടങ്ങള്‍ കൂടിയേ തീരൂ

അസ്ലം പടലSanshinehttps://www.blogger.com/profile/09410897340372852251noreply@blogger.comtag:blogger.com,1999:blog-883444304037338527.post-84684845954943061232007-05-10T09:44:00.000-07:002007-05-10T09:44:00.000-07:00പ്രിയപ്പെട്ട അസ്ലം... വളരെ നല്ല ആശയങ്ങളും,ശൈലിയും ...പ്രിയപ്പെട്ട അസ്ലം... വളരെ നല്ല ആശയങ്ങളും,ശൈലിയും പക്ഷെ അക്ഷരത്തെറ്റുകളില്‍ മുങ്ങിപ്പോകുന്നു..! എഡിറ്റ് ചെയ്ത് ശരിയാക്കുക.. തുടര്‍ന്നും എഴുതുക ! ആശംസകള്‍ !!K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-883444304037338527.post-18136295171261460092007-05-09T04:29:00.000-07:002007-05-09T04:29:00.000-07:00അപ്ഡെയ് ററിംഗ്ഈയ്യാം പാററകള്എണ്ണയുടെ കന്നാസുംതീപ്...അപ്ഡെയ് ററിംഗ്

ഈയ്യാം പാററകള്‍
എണ്ണയുടെ കന്നാസും
തീപ്പെട്ടികൊള്ളിയും
പാതിവഴിക്കുപേക്ഷിച്ചു.

കയറും, വിഷവും, നിന്തല്‍
അണിസ് ററാള് ചെയ്യാനുള്ള
സിഡിയുമായി അവര്‍ വന്നു

കടബാധ്യതരും
കര്‍ഷകരും,ബ്ലേഡിന്നിരകളും
ജീവനെടുക്കാന്‍
പുതുവഴി തേടുംബോള്‍
പാരംബര്യ ആത്മാഹുതിയുപേക്ഷിക്കാനവര്
വോട്ടിനിട്ടുപാസ്സാക്കി
ദയാവധത്തിനപേക്ഷിച്ചിട്ടുമുണ്ട്

ആത്മത്യാഗമവരുടെ
ജന്മാവകാശമാണ്,മററാരുടെ
തതല്ലെങ്കുലും

അതുപറഞ്ഞതിനുപരോധ
മുണ്ടാകുമോ? ജീവപര്യന്തമവരെ ശിക്ഷിക്കുമോ?Sanshinehttps://www.blogger.com/profile/09410897340372852251noreply@blogger.com