ഒന്നുമില്ല,
ശിഥില ചിന്തകള്‍ എന്നു പറയാമോ ?
അറിയില്ല..
പ്രവാസജീവിതത്തില്‍ കസ് ററമറും കമ്മോഡിററിയും കണക്കുപുസ്തകങ്ങളും
മിക്കപോഴും ചവച്ച് കൊണ്ടിരിക്കുന്ന ഒരു ച്യംഗത്തിന്റെ കൃതൃമത്വം നല്‍കാറുണ്ട്,
ശരീരശാസ്ത്രവും രസതതന്ത്രവും ഇടപെടലുകളും മററും മററും...
സമയമുണ്ടെങ്കില്‍,..ഉണ്ടെങ്കില്‍ മാത്രം..ഇതാ ഇത് പോലുള്ള കുത്തി കുറിക്കലുകള്‍...അത്രമാത്രമേ എന്റെ കൂട്ടുകാര്‍ കരുതേണ്ടതൂള്ളൂ.....
സ്നേഹപൂര്‍വ്വം അസ്ലം പട് ല
ദുബായില്‍ നിന്ന്
Thursday, May 27, 2010
ഒരു നേരം പോക്ക്
നേരംപോക്കിനെന്താ ചെയ്ക ? നേരം കൊല്ലല്‍ തന്നെ! അതിനു കത്തിയും കുന്തോന്നും വേണ്ടേ ? കത്തിയുണ്ടല്ലോ, കുന്തമെര്‍പ്പടാക്കിയാ മതി. ഇനി നേരമ്പോക്കിന്...? കുന്തം ! അപ്പം കുന്തവുമായി ഇനി നേരം പോക്ക് തുടങ്ങാ..ന്തേയ്
No comments:
Post a Comment