ഒന്നുമില്ല,
ശിഥില ചിന്തകള്‍ എന്നു പറയാമോ ?
അറിയില്ല..
പ്രവാസജീവിതത്തില്‍ കസ് ററമറും കമ്മോഡിററിയും കണക്കുപുസ്തകങ്ങളും
മിക്കപോഴും ചവച്ച് കൊണ്ടിരിക്കുന്ന ഒരു ച്യംഗത്തിന്റെ കൃതൃമത്വം നല്‍കാറുണ്ട്,
ശരീരശാസ്ത്രവും രസതതന്ത്രവും ഇടപെടലുകളും മററും മററും...
സമയമുണ്ടെങ്കില്‍,..ഉണ്ടെങ്കില്‍ മാത്രം..ഇതാ ഇത് പോലുള്ള കുത്തി കുറിക്കലുകള്‍...അത്രമാത്രമേ എന്റെ കൂട്ടുകാര്‍ കരുതേണ്ടതൂള്ളൂ.....
സ്നേഹപൂര്‍വ്വം അസ്ലം പട് ല
ദുബായില്‍ നിന്ന്
Sunday, November 28, 2010
മൂക്ക്
ആദ്യം കണ്ടത് ബഷീറിന്റെ പുസ്തക താളുകളില്‍ ഇപ്പോളിതാ കണ്മുന്നില് മണം പിടിക്കും അത്ര തന്നെ! ബാക്കിയൊക്കെ ജാഡ മൂക്ക് വലുതായാലും ഇല്ലെങ്കിലും മണം പിടിക്കാനറിയണം അതിനാവില്ലെങ്കില്‍ പിന്നെന്തിനു മൂക്ക് ? ചെത്തിമിനുക്കരുതോ ?
No comments:
Post a Comment