Tuesday, November 8, 2016

''ഏക സിവിൽ കോഡും മുസ്ലിം ശരീഅത്തും'' ജനകീയ സ്നേഹ സംഗമം നവംബർ 11ന്

''ഏക സിവിൽ കോഡും മുസ്ലിം ശരീഅത്തും''
  ജനകീയ സ്നേഹ സംഗമം നവംബർ 11ന്

യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 11 , വെള്ളിയാഴ്ച  ''ഏക സിവിൽ കോഡും മുസ്ലിം ശരീഅത്തും'' എന്ന തലക്കെട്ടിൽ ജനകീയ സംഗമം നടത്തുന്നു. യാമ്പു ടൗണിൽ  ലക്കി ഹോട്ടലിനു സമീപമുള്ള ജാലിയാത് ഓഡിറ്റൊറിയത്തിൽ രാത്രി 0 8-15 നാണ്  പ്രസ്തുത പരിപാടി.  സംഗമത്തിൽ  സൗദിയിലെ പ്രമുഖ പ്രവാസി സംഘടനാ നേതാക്കളും മത-സാമൂഹിക-രാഷ്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് യാമ്പു ഇന്ത്യൻ സെന്റർ ഭാരവാഹികളായ അബ്ദുൽ അസീസ് കാവുംപുറം, അബ്ദുൽ മജീദ് സുഹ്‌രി എന്നിവർ അറിയിച്ചു.

ഇയ്യിടെയായി  ഇന്ത്യയിൽ  നടന്നുകൊണ്ടിരിക്കുന്ന അരുത ല്ലാത്ത  ഇടപെടലുകളിൽ ഒന്നാണ് ഏകസിവിൽ കോഡിനുള്ള മുറവിളി. ഇത് കൊണ്ടുള്ള ലക്‌ഷ്യം ശരിഅത്തു നിയമങ്ങളിൽ  മുസ്ലിം സ്ത്രീകൾ അരക്ഷിതാവസ്ഥയിലെന്നു വരുത്തി തീർക്കുക മാത്രമല്ല ഇന്ത്യയിലെ മുഴുവൻ സാമൂഹ്യപ്രശ്നങ്ങൾക്കുമുള്ള കാരണം ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിന്റെ അഭാവമെന്ന  രീതിയിലേക്ക് ചർച്ച വഴിവഴിതിരിച്ചു വിടുക കൂടിയാണ്. ഈ ഒരു സാഹചര്യത്തിൽ  എന്താണ് ഇസ്‌ലാമിക ശരിയത്തെന്നു പൊതു മനസ്സിൽ അവബോധമുണ്ടാക്കേണ്ടത് ആവശ്യമാണ്.  ഇന്ത്യൻ  ഇസ്ലാഹി സെന്റർ ഇത്തരമൊരു ജനകീയ സംഗമം നടത്തുന്നതുമായി ബന്ധപ്പെട്ട  പത്രക്കുറിപ്പിൽ   സംഘാടകർ വിശദീകരിച്ചു.  ആരാധനാരീതികളും കൗടുംബികനിയമങ്ങളും ഇല്ലാതാക്കി മുസ്ലിം സമുദായത്തിന്റെ ഐഡന്റിറ്റി  ഇല്ലാതാക്കുക എന്ന
ഫാസിസ്റ്റു ശക്തികളുടെ  പ്രോപഗണ്ട തുറന്ന് കാട്ടേണ്ടത് എല്ലാവരുടെയും ബാധ്യതയായിരിക്കുകയാണെന്ന് അവർ പറഞ്ഞു.

ജനകീയ സംഗമത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു  കുഞ്ഞാപ്പ കടലുണ്ടി  (കെ.എം.സി.സി) , ശാർങ്ധരൻ പിള്ള (നവോദയ ),  ....................., ...................................., ......................., ..............................., ............................., ,,,,,,,,,,,,,,,,,,,,,,,,,,,,,,,,, എന്നിവർ സംസാരിക്കും.  പ്രമുഖ പ്രഭാഷകനും ....................................മായ മൗലവി അലി ശാക്കിർ മുണ്ടേരി വിഷയം അവതരിപ്പിക്കും.  ശ്രോതാക്കളുടെ സംശയങ്ങൾക്ക് സെഷൻ പാനൽ മറുപടി നല്കും. യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ അസീസ് കാവുംപുറം അധ്യക്ഷത വഹിക്കും.  ............................... മോഡറേറ്ററായിരിക്കും.

യാമ്പുവിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  333333 , 33333 എന്നീ നമ്പറുകയിൽ ബന്ധപ്പെടേണ്ടതാണ്.

സഘാടക സമിതി യോഗത്തിൽ യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ അബൂബക്കർ മേഴത്തൂർ അധ്യക്ഷത വഹിച്ചു.  അബ്ദുൽ മജീദ് സുഹ്‌രി ചർച്ചകൾക്ക് മറുപടി നൽകി. നിയാസ് മലപ്പുറം,  അലി അഷ്‌റഫ് , mmmm, mmmmm , mmmm  എന്നിവർ സംസാരിച്ചു.


Thursday, November 3, 2016

ജനകീയ സ്നേഹ സംഗമം

മാന്യരെ,
അസ്സലാമുഅലൈക്കും
ക്ഷേമമല്ലേ  - താങ്കൾക്കും കുടുംബത്തിനും ?

നീതിയും നിയമവും ഭരണഘടനാവകാശങ്ങളും  ഒരേ പോലെ അനുഭവിച്ചു കൊണ്ടാണ് ഇന്ത്യയിൽ നാം ജീവിക്കുന്നത്.  എല്ലാവരും ഇതിന്റെ പങ്ക് പറ്റുന്നവരാണ്. വിശ്വാസം, ആചാരം, വൈവാഹികം, കുടുംബാവകാശങ്ങൾ ഇവയൊന്നിലും  മറ്റുള്ളവരുടെ  അവകാശങ്ങളോ  ആനുകൂല്യങ്ങളോ ഹനിക്കപ്പെടുന്നില്ല.  ആരുടേയും വിശ്വാസം ചോദ്യപ്പെടുന്നുമില്ല. അവനവന്റെ വിശ്വാസ ആചാരക്രമങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാം

ദൗർഭാഗ്യകരമെന്ന് പറയട്ടെഇയ്യിടെയായി അരുതല്ലാത്ത വായനയ്ക്കും ഇടപെടലുകൾക്കും ഇന്ത്യ  വിധേയമായിക്കൊണ്ടിരിക്കുകയാണ്.  ഏക സിവിൽ കോഡില്ലാത്തതാണ് ഇന്ത്യയിലെ മുഴുവൻ സാമൂഹ്യപ്രശ്നങ്ങൾക്കും കാരണമെന്ന രീതിയിലേക്ക് ചർച്ച വഴിവഴിതിരിച്ചു വിടുന്നു. ശരിഅത്തു നിയമങ്ങളിൽ  മുസ്ലിം സ്ത്രീകൾ അരക്ഷിതാവസ്ഥയിലെന്നു ഇവിടെ  വരുത്തി തീർക്കുന്നു. ഈ പ്രോപഗണ്ടയ്ക്ക്  ചുക്കാൻ പിടിക്കുന്നതോ മുസ്ലിം  സമുദായത്തെ എങ്ങിനെ ഇന്ത്യയിൽ നിന്ന്  ഇല്ലായ്മ ചെയ്യാമെന്നു കണ്ണിൽ കടുക് വറുത്തു കാത്തിരിക്കുന്ന ഫാസിസ്റ്റ്കളും.   ഈ വിഷയത്തിൽ അൾട്രാസെക്യൂറലിസ്റ്റുകൾ വരെ  ഫാസിസ്റ്റുകളുടെ കുഴലൂത്തുകാരാണ്!

ആരാധനാരീതികളും കൗടുംബികനിയമങ്ങളും ഒരു  സമുദായത്തിന്റെ വ്യക്തിത്വമാണ്  പ്രദാനം ചെയ്യുന്നത്. അവ ഇല്ലാതാകുന്നതോടെ ആ ഭൂമികയിൽ ആ സമുദായത്തിന്റെ ഐഡന്റിറ്റി ഇല്ലാതാകുന്നു.  ഏക സിവിൽകോഡ് വാദികളുടെ ആത്യന്തിക ലക്ഷ്യവും ഇത് തന്നെ. ഇന്ത്യയുടെ ഭാഗമായി മാറിയ, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  ഒരു  സമുദായത്തിന്റ സ്വത്വം ഫാസിസ്റ്റുകളുടെ പ്രചണ്ഡപ്രചാരണം കൊണ്ട് കടലെടുക്കണോ പ്രസ്തുത വിഷയങ്ങൾ ഉൾപ്പെടുത്തി യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ  ഒരു ജനകീയ സ്നേഹ സംഗമം സംഘടിപ്പിക്കുന്ന വിവരം താങ്കളെ സന്തോഷ പൂർവ്വം അറിയിക്കട്ടെ. 

നവംബർ 11, 2016  വെള്ളിയാഴ്ച രാത്രി 8.15  നു ''ഏക സിവിൽ കോഡും മുസ്ലിം ശരീഅത്തും'' എന്ന തലക്കെട്ടിലാണ് പ്രസ്തുത സംഗമം. സ്ഥലം :  ലക്കി ഹോട്ടലിനു സമീപമുള്ള ജാലിയാത്തിന്റെ ഓഡിറ്റൊറിയം.  സൗദിയിലെ പ്രമുഖ പ്രവാസി സംഘടനാ നേതാക്കളും മത-സാമൂഹിക-രാഷ്രീയ രംഗത്തെ പ്രമുഖരും പ്രസ്തുത സെഷനിൽ പങ്കെടുക്കുന്നു.

ഈ വിഷയം കേൾക്കാനും പരിപാടിയിൽ പങ്കെടുക്കുവാനും താങ്കളോടൊപ്പം താങ്കളുടെ കുടുംബത്തെയും കൂട്ടുകാരെയും ക്ഷണിക്കുന്നു.   പ്രസ്തുത  ജനകീയ സ്നേഹ സംഗമം താങ്കളുടെ  മഹനീയ സാന്നിധ്യം കൊണ്ട്  സജീവമാക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാന്വേഷണങ്ങളോടെ


അബൂബക്കർ മേഴത്തൂർ, ചെയർമാൻ ,     അബ്ദുൽ മജീദ്സുഹ് രി ,,ജനറൽ കണ്വീനർ           


 With reference to letter XXXXX dated on 22 Jan 2014, COMPANY has made a very thorough review to the remaining scope of work inside YNGL and found that CONTRACTOR can do more progress and achieve end of February work completion date. There are many open front activities have been identified (See attached) can be achieved however CONTRACTOR is reluctant due to the fact of shortages of manpower and material. 

The following are some items, but not limited to, need immediate action by CONTRACTOR to expedite the work progress:
1.      Metering area Electrical and Instrument cables :
Excavation, backfill and reinstatement of road crossing to SIH-151 and SS-150.(MS and JSA not approved. No action.)
2.      Battery limit MOV :
Excavation, backfill and reinstatement of road crossing for instrument cable from north of existing FW tank V83-T-701B to SIH-172. (No manpower. Excavation request to be submitted for approval.)
3.      YNGL North Perimeter Fence Crossing :
Excavation, backfill and reinstatement of road crossing for UG piping passing through YNGL North Perimeter Fence.(No manpower. Excavation request to be submitted for approval.)
4.      FW System :
Provision of concrete collars for the PIVs and hydrants, foundations for the hose reels. Risers need to be modified.
5.      Fiber Optic and Control Cable Installation:
4 no. of Fiber optic cables and 1 no. of Control Cable pulling , splicing and termination are remaining from New Metering Shelter to SIH-151 & 211 metering, Material is available. (Waiting for trench readiness).
6.      Switches for Pumps Installation:
Installation of three (3) switches for pumps are missing.  Material not available.
7.      Local Control Panel Installation:
One Local Control Panel Installation is remaining. Material is available.
8.      ZVs Volume Tank Installation:
Installation of seven (7) Volume tank for ZVs NOT completed.
9.      Instrument Cable for MOV at Battery Limit Area connected with ESD system inside SIH- 172:
Excavation of instrument cable (200 m) for MOV NOT started. Also, termination is remaining.
10.  Site Acceptance Test ( SAT ):
Site Acceptance Test for Systems at New Metering Shelter is remaining,  SERVER is not available.  
11.  Tie-in & Hydro test packages.
12.  Electrical work inside SS# 150: cable pulling, Glanding and Termination and MCC Installation are remaining, required existing Cubicle shutdown. Material is available. Awaiting contractor for MCC schedule.

COMPANY again stresses the importance and Contractual requirement of completing the OCI Scope of Work as scheduled to avoid any schedule delay that may jeopardize the whole program completing date.

For any further inquiries or support, you may contact  SOOPI         

XXXXXXXXXXXXXXXXXXXX
    
COMPANY maintains its position that executed its contractual right to suspend any portion of the work and it remains. CONTRACTOR shall be reminded that due to his continues delays from the original contractual base schedule and his inability to finish the work activities on time, he exposed himself to regulation shift risk that COMPANY shall not be responsible to be liable for.

Nevertheless, CONTRACTOR was requested to relocate the impacted resources to support other work fronts inside Jetty, YR Tank Farm, YNGL and Samref to complete them by Dec 30, 2016 as promised; however, none of them is completed and still progressing slowly. Moreover, As per COMPANY verified site monitoring, there were no major equipment idle at site or material laydown areas that required dedicated safekeeping and protection and CONTRACTOR did not submit his daily reports to COMPANY to be authenticated if a dedicated safekeeping and dedicated protection was needed.


Therefore, COMPANY concludes that CONTRACTOR has no entailment for any additional compensation and he shall expedite finishing the remaining activities because also COMPANY is carrying a burden due to CONTRACTOR's frequent delays.
XXXXXXXXXXXXXXXXXXXXXXX

COMPANY would like to remind CONTRACTOR of its letter no. XXXXX stating that CONTRACTOR is obligated to take all care and custody of the work and it shall remain with CONTRACTOR until such Works has been accepted in writing by COMPANY and shall there upon pass to COMPANY.

Nevertheless, CONTRACTOR is reminded that he shall carry his responsibilities through his Constructability Program Manager to plan, coordinate, execute all of interfacing constructability matters with Other Contractors as stated in Contractual Schedule B Para 4.9.2.6.  and 4.9.4.

COMPANY in its above reference letter provided CONTRACTOR the contact information of Dodsal Co. and urged him to collectively coordinate their construction activities.  

In the end, COMPANY acknowledges CONTRACTOR's concern that Dodsal Co. changed the method of excavation from thrust boring to open cut. However, CONTRACTOR shall be reminding that the size of the area impacted is less than 100LM of pipeline where CONTRACTOR did not yet complete the remaining activities inside the Royal Commission Corridor and OCI at large. Therefore, pushing back to the end this portion would be the effective plan with serious effort to complete the remaining road crossings and remaining construction activities inside YNGL and Samref.  

XXXXXXXXXXXXXXXXCX

Reference to CONTRACTOR letter no XXXXXXX COMPANY issued extension letter for Jetty Coast Guard Access as attached, its original copy received by CONTRACTOR GRO on 08th  March, 2014.

For any further inquiries or support, you may contact 

XXXXXXXXXXXXXXXXX


CONTRACTOR’s technical proposal submittal for the subject change order request is overdue beyond the final submittal date.

COMPANY hereby urges CONTRACTOR to submit the proposal for the above change order request no later than January 22, 2014

If you require any additional clarification, please contact the undersigned and XXXX

XXXXXXXXXXXXXXXXXXXXXXXX

Please be informed that Yanbu Royal Commission (YRC) agreed to renew the construction permit. And also agreed to finalize the pending open cut permit for road crossing no. 6.

Please, have your designated GRO to coordinate with YRC to issue the apply for the renewal to issue the required permits and complete all remaining activities within the YRC Corridor.

In the meantime, Contractor shall be reminded that all inside plants (YR, Jetty, YNGL, Samref) activities are still behind schedule progressing slowly with very undersourced resources; in which came different to Company's expectation as mentioned earlier in referenced letter. Contractor shall act and progress to complete all OCI Scope by end of March 2013.

For any further inquiries or support, you may contact Mr. Mohammed

XXXXXXXXXXXXXXXXXXXXXX


This is to notify CONTRACTOR that COMPANY has received two violations for two of Contractor's personnel who were violating the driving rules and not fasten their safety belts while driving inside YNGL plant.

As per the Contract, CONTRACTOR and its employees shall comply at all times with all applicable Saudi Arab Government safety regulations and all SAUDI ARAMCO General Instructions and other related rules and regulations. Therefore, Contractor MUST adhere to project safety rules and regulations and any violation or failure is not accepted.

The following is the details for the two violations:
Violation No.
141930
141931
Date
29 Nov 2016 @8:23 am
29 Nov 2016 @8:50 am
Driver Name
Rahiz Uddin
Narenda Lopinti
Sticker No.
CR-10074647
CR-10072365
Plate No.
9745 NLA
9692 NLA

To prevent such reoccurrence, COMPANY instructed CONTRACTOR's personnel in charge such as construction manager, safety manager, and two violators to attend an investigation meeting which is scheduled on Wednesday, 7th December 2016 at 10:00 am in PMT Conference Room # 1.
CONTRACTOR shall immediately take all necessary corrective actions and/or implement all necessary measures at contractor's expense to prevent such reoccurrence.

CONTRACTOR is strictly advised to comply with Company rules and regulations and avoid any further violations that may jeopardize project delay.
Should you have any question or concern, please contact Mr. 

XXXXXXXXXXXXXXXXXX

Company still maintain its expressed position in its letter no. XXXXX that Contractor as per contract is obligated to take all care and custody of the WORK and it shall remain with Contractor until such Work has been accepted in writing by Company and shall there upon pass to Company. Company will not accepts Contractor claims due to inability to manage, secure and take custody of the work area.

Company from its supportive side delivered your complain to the other party (Dodsal Co.) through its Sponsoring Organization requesting him to meet with you. As per Company's knowledge, a meeting on Nov. 09, 2016 was conducted directly between you and the other party (Dodsal Co.).

Upon this point, Company finds its support is sufficient for Contractor to resolve his matters with others; thus, Company concludes this subject to be closed.

If you have any further questions related to this letter, please contact 

XXXXXXXXXXXXXXXXX


In accordance with the provisions of Schedule A of the subject contract, Paragraph 10, you are hereby requested to submit your detailed technical and commercial proposals in duplicate originals, including a detailed breakdown of cost and schedule changes associated with this Change Order Request (COR # 083IK) by Thursday, November 24, 2014.

Before submitting the detailed proposal to the bid box, CONTRACTOR is hereby requested to submit the scope of work and bill of quantities related to the subject change no later than Thursday, November 17, 2014 to Luberef PMT for Luberef PMT review and agreement.

Please submit your proposal in a sealed envelope, in duplicate originals, to LUBEREF Central Bid Box located in Procurement and Contracts Department in Jeddah Saudi Arabia, marked with the Contract Number and title, Change Order Request Number and addressed as follows:

XXXXXXXXXXXXXXXXXXXXXX
Manager- Procurement and Contracts Department
P.O BOX XXXX
Jeddah XXXX, Saudi Arabia.


Please forward any technical questions to

xxxxxxxxxxxxxxxxxxxxxxxxxxxxxx