Tuesday, November 8, 2016

''ഏക സിവിൽ കോഡും മുസ്ലിം ശരീഅത്തും'' ജനകീയ സ്നേഹ സംഗമം നവംബർ 11ന്

''ഏക സിവിൽ കോഡും മുസ്ലിം ശരീഅത്തും''
  ജനകീയ സ്നേഹ സംഗമം നവംബർ 11ന്

യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 11 , വെള്ളിയാഴ്ച  ''ഏക സിവിൽ കോഡും മുസ്ലിം ശരീഅത്തും'' എന്ന തലക്കെട്ടിൽ ജനകീയ സംഗമം നടത്തുന്നു. യാമ്പു ടൗണിൽ  ലക്കി ഹോട്ടലിനു സമീപമുള്ള ജാലിയാത് ഓഡിറ്റൊറിയത്തിൽ രാത്രി 0 8-15 നാണ്  പ്രസ്തുത പരിപാടി.  സംഗമത്തിൽ  സൗദിയിലെ പ്രമുഖ പ്രവാസി സംഘടനാ നേതാക്കളും മത-സാമൂഹിക-രാഷ്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് യാമ്പു ഇന്ത്യൻ സെന്റർ ഭാരവാഹികളായ അബ്ദുൽ അസീസ് കാവുംപുറം, അബ്ദുൽ മജീദ് സുഹ്‌രി എന്നിവർ അറിയിച്ചു.

ഇയ്യിടെയായി  ഇന്ത്യയിൽ  നടന്നുകൊണ്ടിരിക്കുന്ന അരുത ല്ലാത്ത  ഇടപെടലുകളിൽ ഒന്നാണ് ഏകസിവിൽ കോഡിനുള്ള മുറവിളി. ഇത് കൊണ്ടുള്ള ലക്‌ഷ്യം ശരിഅത്തു നിയമങ്ങളിൽ  മുസ്ലിം സ്ത്രീകൾ അരക്ഷിതാവസ്ഥയിലെന്നു വരുത്തി തീർക്കുക മാത്രമല്ല ഇന്ത്യയിലെ മുഴുവൻ സാമൂഹ്യപ്രശ്നങ്ങൾക്കുമുള്ള കാരണം ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിന്റെ അഭാവമെന്ന  രീതിയിലേക്ക് ചർച്ച വഴിവഴിതിരിച്ചു വിടുക കൂടിയാണ്. ഈ ഒരു സാഹചര്യത്തിൽ  എന്താണ് ഇസ്‌ലാമിക ശരിയത്തെന്നു പൊതു മനസ്സിൽ അവബോധമുണ്ടാക്കേണ്ടത് ആവശ്യമാണ്.  ഇന്ത്യൻ  ഇസ്ലാഹി സെന്റർ ഇത്തരമൊരു ജനകീയ സംഗമം നടത്തുന്നതുമായി ബന്ധപ്പെട്ട  പത്രക്കുറിപ്പിൽ   സംഘാടകർ വിശദീകരിച്ചു.  ആരാധനാരീതികളും കൗടുംബികനിയമങ്ങളും ഇല്ലാതാക്കി മുസ്ലിം സമുദായത്തിന്റെ ഐഡന്റിറ്റി  ഇല്ലാതാക്കുക എന്ന
ഫാസിസ്റ്റു ശക്തികളുടെ  പ്രോപഗണ്ട തുറന്ന് കാട്ടേണ്ടത് എല്ലാവരുടെയും ബാധ്യതയായിരിക്കുകയാണെന്ന് അവർ പറഞ്ഞു.

ജനകീയ സംഗമത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു  കുഞ്ഞാപ്പ കടലുണ്ടി  (കെ.എം.സി.സി) , ശാർങ്ധരൻ പിള്ള (നവോദയ ),  ....................., ...................................., ......................., ..............................., ............................., ,,,,,,,,,,,,,,,,,,,,,,,,,,,,,,,,, എന്നിവർ സംസാരിക്കും.  പ്രമുഖ പ്രഭാഷകനും ....................................മായ മൗലവി അലി ശാക്കിർ മുണ്ടേരി വിഷയം അവതരിപ്പിക്കും.  ശ്രോതാക്കളുടെ സംശയങ്ങൾക്ക് സെഷൻ പാനൽ മറുപടി നല്കും. യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ അസീസ് കാവുംപുറം അധ്യക്ഷത വഹിക്കും.  ............................... മോഡറേറ്ററായിരിക്കും.

യാമ്പുവിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  333333 , 33333 എന്നീ നമ്പറുകയിൽ ബന്ധപ്പെടേണ്ടതാണ്.

സഘാടക സമിതി യോഗത്തിൽ യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ അബൂബക്കർ മേഴത്തൂർ അധ്യക്ഷത വഹിച്ചു.  അബ്ദുൽ മജീദ് സുഹ്‌രി ചർച്ചകൾക്ക് മറുപടി നൽകി. നിയാസ് മലപ്പുറം,  അലി അഷ്‌റഫ് , mmmm, mmmmm , mmmm  എന്നിവർ സംസാരിച്ചു.


No comments: