*കണക്ടിംഗ് പട്ല*
*കുടിവെള്ള വിതരാണവലോകന യോഗം*
21 ഏപ്രിൽ 2017
ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിലേക്ക് താഴെ പറയുന്നവർക്ക് *My Day to Serve* (MDTS ) ചാർജ്ജ് നൽകി. മെയ് ഒന്നു മുതൽ MDTS ഏറ്റെടുക്കുവാൻ സേവന സന്നദ്ധരായി കൂടുതൽ യുവാക്കൾ മുന്നോട്ട് വരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
കുടിവെള്ള ക്ഷാമം ബാധിച്ചവരിൽ നിന്നും അഭിപ്രായങ്ങൾ കേൾക്കുവാനും സേവനം കൂടുതൽ ഫലപ്രദമായി ചെയ്യാനുള്ള പുതിയ വഴികൾ ആലോചിക്കുവാനും ഏപ്രിൽ 30ന് പാലത്തടുക്കയിൽ വിപുലമായ രീതിയിൽ *ജലകൂട്ടായ്മ* ചേരാൻ തീരുമാനമായി. അഷ്റഫ് ഫാർമസി, അദ്ദി പട്ല എന്നിവർക്കാണ് ഇതിന്റെ ചുമതല.
*22 ഏപ്രിൽ - 30 ഏപ്രിൽ MDTS ചാർജ്ജ് താഴെ പറയുന്നവർക്ക്*
____________________
*22 ഏപ്രിൽ 2017 .*
ഫുവാദ് അബ്ബാസ് TP & ഹനീഫ് കോയപ്പാടി
*23 ഏപ്രിൽ 2017*
ലതീഫ് സൈദ് & ഖാദർ അരമന
*24 ഏപ്രിൽ 2017*
എം.എ. മജീദ് & ഹനീഫ് കോയപ്പാടി
*25 ഏപ്രിൽ 2017*
സമീഹ് മാവില & ഹനീഫ് കോയപ്പാടി
*26 ഏപ്രിൽ 2017*
സാൻ / സബാഹ് മാവില
*27 ഏപ്രിൽ 2017*
ആളെ കിട്ടിയില്ല ഇത് വരെ
*28 ഏപ്രിൽ 2017*
ബാസിം & സൽമാൻ ബഷീർ
*29 ഏപ്രിൽ 2017*
ബാസിം & സൽമാൻ ബഷീർ
*30 ഏപ്രിൽ 2017*
ആളെ കിട്ടിയില്ല ഇത് വരെ
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
നിങ്ങൾക്കും ഈ സംരംഭത്തിൽ ഭാഗമാകാം. കുടിവെള്ള ക്ഷാമമനുഭവിക്കന്നവരോടൊപ്പം നിങ്ങളും രണ്ട് മൂന്ന് മണിക്കൂർ !
പേരുകൾ പറയുക.
____________________
Connecting Patla

No comments:
Post a Comment