ആശുപത്രയിൽ മകനെ അഡ്മിറ്റ് ചെയ്തപ്പോൾ കൂട്ടിരിക്കാൻ വന്നത് കാമുകൻ പോലും. അതറിഞ്ഞു ഭർത്താവ് പിറ്റേദിവസം എത്തി. പിന്നെ നടന്നത്, കുട്ടിയെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ചു കാമുകനോടൊപ്പം ഓടി പുള്ളിക്കാരി മാതൃകാ മാതൃത്വം കാണിച്ചു. രണ്ടു വര്ഷം മുമ്പ് ഈ മഹതി മറ്റൊരു കാമുകനോടൊപ്പം ഒളിച്ചോടി രണ്ടു കൊല്ലം കഴിഞ്ഞാണ് തിരിച്ചു ഭർത്താവിന്റെ വീട്ടിലെത്തിയത് പോലും. ഈ വാർത്ത ഇന്ന് പാത്രത്തിൽ വന്നപ്പോൾ കല്യാണം കഴിക്കാതെ, അതു ന്യായീകരിക്കാൻ വല്ല കാരണവും അന്വേഷിച്ചു സിംഗിൾ സിംഗിൾ ലിറ്റിൽ സ്റ്റാറായി നടക്കുകയായിരുന്ന മനോജെന്ന ക്രോണിക് ബാച്ചിലർ പ്രസ്തുത പത്ര വാർത്തക്ക് താഴെ കുറിപ്പിട്ടു-
''This is another lesson for shameless bXXXXXs who have wives or daughters. Stay single live a life, avoid garbages.After all life is short. India, the third world country is facing the mother of all troubles----population explosion. Help Hindustan by avoiding marriage or reproduction.''

No comments:
Post a Comment