thank you all
പ്രിയ സഹൃദയരേ ,
ചില ഒളിമങ്ങാത്ത ഓർമ്മകൾ ചന്ദസ്സോടെ പുനരാവിഷ്കാരം ചെയ്യാനുള്ള ഒരു ശ്രമമാണ് കുട്ടിക്കാലകുസൃതിക്കണ്ണുകൾ. അതിലെ സൗകുവും കുൽസുവുമൊക്കെ ഞങ്ങളൊക്കെ തന്നെയാണ്.
കാൽപ്പനികത വല്ലപ്പോഴും അതിൽ മേമ്പൊടിയായി കണ്ടേക്കാം. അതിന് ദൃക്‌സാക്ഷിയാവാതെ പോയതാണ് എന്ന് മാത്രമേ ആ കാൽപനിക വരികൾക്കും അർത്ഥമുള്ളൂ.
സന്തോഷമുണ്ട് , എന്റെ ''കുക്കാകുക്ക'' ചില കുടുംബകൂട്ടായ്മകളിൽ ''നിറഞ്ഞ സദസ്സിൽ ഓടുന്നു'' എന്ന് കേൾക്കാനായതിൽ. ചിലരൊക്കക്കെ വായനയുടെ ഭാഗമായതിൽ ഏറെ സന്തോഷമുണ്ട്.
എഴുത്തും കലയും സംഗീതവും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന, അവയിലെ സാഹിത്യ ഉള്ളടക്കത്തെ (literary contents) സൃഷ്ടിപരമായി വിമർശന വിധേയമാക്കുന്ന കൂട്ടായ്മകളിൽ മാത്രം പോസ്റ്റ് ചെയ്യുക. പോസ്റ്റ് ചെയ്ത് ''പറ്റിപ്പോയല്ലോ'' എന്ന് മുൻ അനുഭവമുള്ളിടത്ത് എന്റെ രചനകൾ ഒഴിവാക്കുക.
വീണ്ടും മറ്റൊരു എപ്പിസോഡുമായി അടുത്ത ആഴ്ച കാണാം,
ആദരപൂർവ്വം ,
അസ്‌ലം മാവില
(ഈ ഒരു പംക്തിക്ക് മാത്രമേ ഞാൻ ''മാവിലേയൻ'' എന്ന ഒരു പേര് സ്വീകരിച്ചിട്ടുള്ളൂ)
thank you all
പ്രിയ സഹൃദയരേ ,
നമ്മുടെ പഴയ ഓർമ്മകൾ പലപ്പോഴും വീണ്ടും പച്ചവെക്കുന്നതും
മറ്റാരെങ്കിലും ആ ഓർമ്മകളുമായി പിച്ചവെക്കുന്നത് കാണുമ്പോഴാണ്.
അങ്ങിനെയൊരു ശ്രമമാണ് ഈ കുട്ടിക്കാലകുസൃതിക്കണ്ണുകളും ....
ഈ രചനയ്ക്ക് നിങ്ങൾ നൽകുന്ന എല്ലാ പ്രോത്സാഹനങ്ങൾക്കും
നന്ദിയും കടപ്പാടും അറിയിച്ചും ...വീണ്ടും മറ്റൊരു എപ്പിസോഡുമായി അടുത്ത ആഴ്ച കാണാമെന്ന ആഗ്രഹത്തോട് കൂടിയും ...

1 comment:
good read
Post a Comment