ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് നമ്മുടെ പ്രതീക്ഷയിൽ വരെ ഉണ്ടായിരുന്നോ ? പക്ഷെ, നടന്നില്ലേ ? നടന്നു. ഒരു ഭാഗത്തു അതിന്റെ ശ്രമങ്ങൾ എല്ലായിപ്പോഴും നടന്നുകൊണ്ടിരുന്നു എന്നതിന്റെ ഉദാഹരണമാണ്. മുഴുവൻ പേരെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു ഐക്യം നമുക്ക് ആഗ്രഹിക്കാം. അതിന്നായി പ്രാർത്ഥിക്കാം. തീർച്ചയായും നമ്മുടെ നേതൃത്വം അതിനുള്ള ഒരു വഴിയും അടക്കില്ല എന്ന് തന്നെയല്ലേ അനുഭവം പറയുന്നത്.
ഇന്നോ നാളെയോ എല്ലാം നടന്നു കിട്ടണമെന്ന് നാം വാശി പിടിച്ചിട്ടും കാര്യമില്ല. അണികളിൽ ചിലരാണ് വിസ്‌ഡമിനു നേതൃത്വം നൽകുന്നതെന്ന് പോലും സംശയിപ്പിക്കുമാറുള്ള ഒരു സ്റ്റാറ്റസിലാണ് ആ സംഘമുള്ളത്. അവരുടെ ഇടയിൽ തന്നെ അച്ചടക്കവും പരസ്പര വിശ്വാസവും ആദ്യമുണ്ടായിട്ടു മതിയെന്നു ഇസ്‌ലാഹി പ്രസ്ഥാനഥാനവുമായുള്ള ഐക്യ ചർച്ചയെന്നു തോന്നിപ്പോകുന്നു സോഷ്യൽ മീഡിയയിലെ ചില വിസ്‌ഡം സഹോദരുടെ പോസ്റ്റുകൾ വായിക്കുമ്പോൾ. ഏതായാലും നമുക്ക് പ്രാർത്ഥിക്കാം, ഒപ്പം നമ്മുടെ നേതൃത്വത്തിന്റെ വാക്കുകളെ നൂറു ശതമാനം വിശ്വാസത്തിലുമെടുക്കാം.

No comments:
Post a Comment