*ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ* ആഭിമുഖ്യത്തിൽ നടത്തികൊണ്ടിരിക്കുന്ന 'ബ്ലോസ്സം(Blossom)' എന്ന സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ പ്രദേശത്തെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലുള്ള അനാഥരോ, അഗതികളോ ആയ കുട്ടികളെ നേഴ്സറി തലം മുതൽ ഏറ്റെടുത്ത് പഠിപ്പിക്കുന്ന ഒരു പദ്ധതിയാണു ഇത്. അത്തരം കുട്ടികളെ മികച്ച എയ്ഡഡ്, അൺ എയ്ഡഡ്, സി ബി എസ് ഇ, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ /പ്രീ സ്കൂളുകളിൽ ചേർക്കുകയും, തുടർ വിദ്യാഭ്യാസം ഉറപ്പാക്കുകയും, അവരുടെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായ സഹകരണങ്ങൾ ചെയ്യുന്നതുമാണു.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി *ജനുവരി, 31, 2017.*
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: *8086 78 8086*, *93889 99799*
Email: graceteam.clt@gmail.com.
*GRACE*
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി *ജനുവരി, 31, 2017.*
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: *8086 78 8086*, *93889 99799*
Email: graceteam.clt@gmail.com.
*GRACE*
No comments:
Post a Comment