സ്നേഹപൂർവ്വം വായനക്കാരോട് ...
സ്വരം നന്നുള്ളപ്പോൾ പാട്ട് തൽക്കാലത്തേക്ക് നിർത്തുന്നതാണല്ലോ, അതിന്റെ ശരി. കുട്ടിക്കാല-കുസൃതിക്കണ്ണുകൾ എന്ന എന്റെ ഈ പംക്തി കുറച്ചു മാസത്തേക്ക് നിർത്തി വെക്കുന്നു. സമയവും സന്ദർഭവും ഒത്തുവന്നാൽ ഒരു പക്ഷെ തുടർന്ന് എഴുതാൻ ശ്രമിക്കാം, ഇൻഷാഅല്ലാഹ്.
ഈ പംക്തി നിങ്ങൾ എങ്ങിനെ നോക്കി കണ്ടു എന്നറിയില്ല. ആസ്വദിച്ചിട്ടുണ്ടെങ്കിൽ സന്തോഷം. ഇതേ പോലുള്ള സൗകു, കുൽസു, സുകു, കൗസല്യ തുടങ്ങിയ കഥാപാത്രങ്ങൾ നിങ്ങളുടെ സ്കൂൾ ജീവിതത്തിൽ എവിടെയൊക്കെയോ തട്ടിയും തടവിയും തലോടിയും പോയിട്ടുണ്ടാകും. അതോർമ്മപ്പെടുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ, I AM HAPPY . ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ച സീത്ച്ചാന്റെ അശ്രഫിനുള്ള നന്ദി പ്രത്യേകം അറിയിക്കുന്നു.
SSLC പരീക്ഷ കഴിഞ്ഞ് സാനിന് നോവലെറ്റ് എഴുതണമത്രെ. അവനെ സഹായിച്ചാലോ എന്ന് വിചാരിക്കുന്നു. അയാളുടെ മനസ്സിലിരുപ്പ് എന്താണെന്നെങ്കിലും അറിയാമല്ലോ .
അസ്‌ലം മാവില

No comments:
Post a Comment