ഒഴിവാക്കാം,
അനാവശ്യമെന്ന് തോന്നുന്ന പരാമർശങ്ങൾ
അഭിമാനം പ്രധാനമാണ്. അതിന് ക്ഷതം വരുത്താതെ നോക്കേണ്ടത് അതിലും പ്രധാനമാണ്. അന്ത്യ പ്രവാചകൻ വിടവാങ്ങലിൽ പറഞ്ഞത് - അഭിമാനം പരിശുദ്ധമെന്നാണ്. അത് സംരക്ഷിക്കപ്പെടണം.
പൊതു വേദിയിൽ (അല്ലാത്തിടത്തും വരെ ) ഇടപെടലിന്റെ ഒരു കോഡുണ്ട് - code of conduct. എല്ലാവരും അത് കാത്ത് സൂക്ഷിക്കുക.
ഒരു തലമുറയെ, ഒരു പ്രദേശത്തെ, ഒരു കുടുംബത്തെ അല്ലെങ്കിൽ അതുപോലുള്ള എന്തിനെയും മൊത്തം ആക്ഷേപ്പിക്കാൻ നമുക്കാർക്കും ഒരവകാശവുമില്ല. അത് പല പ്രയാസങ്ങൾ ഉണ്ടാക്കും. അത്തരം പരാമർശങ്ങൾ ഉണ്ടാകുമ്പോൾ ശബ്ദിക്കുന്നില്ല എന്നത് എന്തും എഴുതാമെന്നൊ പറയാമെന്നോ എന്നതിനുള്ള അനുമതി പത്രവുമല്ല.
ഒരു പൊതു വിഷയം, പൊതു പ്രശ്നം, പൊതു ഭവിഷ്യത്ത് പൊതു മണ്‍ഡലത്തിൽ പറയുമ്പോൾ ഗുണകാംക്ഷ ആയിരിക്കണം നമ്മുടെ ഉദ്ദേശം. അത് മാത്രം പോര. അതിൽ ഉപയോഗിക്കുന്ന ''ടോൺ'' പ്രധാനമാണ്. വ്യക്തി, കുടുംബ, തലമുറ, പ്രത്യേക പ്രദേശ പരാമർശങ്ങളാകട്ടെ ഒരിക്കലും ഉണ്ടാകുകയുമരുത്.
സദുദ്ദേശത്തോടെ ഈ കുറിപ്പ് കാണുക. ഇതൊരു ചർച്ചയ്ക്ക് വഴിയൊരുക്കുകയും വേണ്ട.
ഒപ്പം, സമൂഹത്തിൽ ബാധിച്ച, ബാധിക്കുന്ന, ബാധിക്കാൻ സാധ്യതയുള്ള എല്ലാ തിന്മയ്ക്കും വേണ്ടാതീനത്തിനുമെതിരെ നമുക്ക് ഒറ്റക്കെട്ടായി, ഒരുമയോടെ, പൂർവാധികം ശക്തമായി ഒന്നിച്ചു നിൽക്കാം.
.....ക്ക് വേണ്ടി

No comments:
Post a Comment