Tuesday, January 5, 2016

''ചിന്താമൃതം'' 1

''ചിന്താമൃതം'' 
എല്ലാവർക്കും നന്മ ചെയ്യാം; അവരെ പ്രോത്സാഹിപ്പിക്കുക. അതിനു പറ്റില്ലെങ്കിൽ നിരുത്സാഹപ്പെടുത്തരുത്, വില കുറച്ചു കാണരുത്, ആപ്പും വെക്കരുത്. ഞങ്ങൾ മാത്രമാണ് അത് ചെയ്യാൻ അർഹർ എന്ന് പറയരുത്.
എല്ലാവർക്കും നന്മ ചെയ്യാം; അവരെ പ്രോത്സാഹിപ്പിക്കുക. അതിനു പറ്റില്ലെങ്കിൽ നിരുത്സാഹപ്പെടുത്തരുത്, വില കുറച്ചു കാണരുത്, ആപ്പും വെക്കരുത്. ഞങ്ങൾ മാത്രമാണ് അത് ചെയ്യാൻ അർഹർ എന്നും പറയരുത്.
first എത്തുന്ന വണ്ടി first കിട്ടുന്ന ആൾക്ക്‌ lift കൊടുക്കും . പിന്നിൽ വണ്ടി ഓടിച്ചു വരുന്ന ആൾ വന്നു എന്തിനാ അയാൾക്ക് lift കൊടുത്തത്‌ ; അത് ചെയ്യേണ്ട ഞങ്ങൾ ആണ്. സേവനം ചെയ്യാൻ നീ ആരെടാ എന്ന് ചോദിക്കില്ല

''ചിന്താമൃതം'' അത് എഴുതിയ ആളിൽ ഭ്രമണം (കറക്കം) ചെയ്യേണ്ട ഒന്നല്ല. നിങ്ങൾ പലപ്പോഴായി ചിന്തിക്കുന്നത് സമയമുള്ള ദിവസങ്ങളിൽ രചയിതാവ് വായനക്കാർക്ക് share .ചെയ്യുന്നു. ചിന്താമൃതത്തോളമോ അതിലപ്പുറമോ സൂപ്പർ ആണ് നിങ്ങളുടെ ചിന്തകൾ. അൻവറിന്റെ കമന്റു പോലും വേറിട്ടൊരു ചിന്തയാണ്. well doing all , keep on commenting

No comments: